SPECIAL REPORTആഭരണം വിറ്റും ഉള്ള പണം മുഴുവന്‍ എടുത്തും ആദ്യ ബെന്‍സ് വാങ്ങി; പുത്തന്‍ പോര്‍ഷെ കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ മുടക്കിയത് 31 ലക്ഷം; മന്ത്രി ഗണേഷ് കുമാറിന്റെ കാര്‍ കമ്പം വളര്‍ത്തിയ കൂട്ടുകാരന്; മൊബൈല്‍ നമ്പറുകളിലും സര്‍വ്വത്ര ഫാന്‍സി; ഇനി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം; ബാലഗോപാല്‍ എന്ന കൂട്ടുകാരന് മന്ത്രി പുതിയ ചുമതല നല്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 10:01 AM IST